[smc-discuss] theme making
Nishad muhammad
nishad2m8 at gmail.com
Mon Oct 4 12:17:49 PDT 2010
@Anivar, Hiran .. താങ്കള്‍ പറഞ്ഞത് പോലെ PS CS3 ആണ് ഞാന്‍ ഉപയോഗിച്ചത്..
കഴിഞ്ഞ 5 വര്‍ഷമായി ജോലിയുടെ ഭാഗമായി ഉപയോഗിച്ച് ശീലിച്ചതാണ്...
Gimp കുറച്ചൊക്കെ ഉപയോഗിച്ച് നോക്കിയായിരുന്നു.. പക്ഷെ ശീലിച്ചത് മാറ്റാന്‍
പ്രയാസം... Inkscape പരിചയപെടുത്തിയതിന് നന്ദി. Inkscape & Gimp ഉപയോഗിക്കാന്‍
നോക്കുന്നുണ്ട്.....
ഇനി മുതല്‍ വര്‍ക്കുകള്‍ Creative Commons Attribution Share Alike License
കൊടുക്കാം.. മറ്റ് ചില വര്‍ക്കുകള്‍ http://nishad2m8.deviantart.com ഇവിടെ
കാണാന്‍ സാദിക്കും..
@Praveen പരമാവദി ശ്രമിക്കാം..
@wilson പരിയപെട്ടതില്‍ സന്തോഷം...
On Mon, Oct 4, 2010 at 8:08 PM, Anivar Aravind <anivar.aravind at gmail.com>wrote:
> 2010/10/4 Nishad muhammad <nishad2m8 at gmail.com>:
> > എന്റെ പഴയ ചില വര്‍ക്കുകള്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു..
>
> Good work . But EXIF Data shows it is created on Adobe Photoshop CS3 .
> We advice you to use Inkscape/Gimp for the image creation instead of
> Proprietary suites
> and share it on a Free License like Creative Commons Attribution Share
> Alike License
>
> Anivar
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101004/fdac5ee5/attachment-0003.htm>
More information about the discuss
mailing list