[smc-discuss] ജാവാസ്ക്രിപ്റ്റ് കൊണ്ടൊരു സൂത്രം

.Keralafarmer chandrasekharan.nair at gmail.com
Wed Oct 6 17:19:32 PDT 2010


സന്തോഷേ അതില്‍ ഒരക്ഷരം വട്ടത്തിനകത്ത് R ആണല്ലോ.

2010, ഒക്ടോബര്‍ 6 9:28 വൈകുന്നേരം ന്, Santhosh Thottingal <
santhosh.thottingal at gmail.com> എഴുതി:

> 239 ബൈറ്റ് മാത്രമുള്ള  ഈ ജാവാസ്ക്രിപ്റ്റ് സൂത്രം
> http://wildmag.de/compo/Mados-Divo/divo.html കണ്ടപ്പൊ ചെറിയൊരു
> കൌതുകത്തിനു്  അതില്‍ മലയാളം കയറ്റാന്‍ ശ്രമിച്ചു.
> 215 ബൈറ്റില്‍ ദാ ഇങ്ങനെ ഒരു സൂത്രം ഉണ്ടാക്കി
> http://thottingal.in/projects/js/chakra.html
> കണ്ടു നോക്കൂ.
> സോഴ്സ്കോഡ് ഇതാണു്:
>
> s=Math.sin;z=0;d=document;function
> a(){for(i=0;i<50;i++){z?0:d.write('<b id=x'+i+'
>
> style=position:absolute>&#'+(3333+i)+';</b>');w=i*s(z);o=d.all['x'+i];if(o!=null){r=o.style;r.top=s(w)*i*4+230;r.left=s(w+2)*i*4+230;}}z+=.015;setTimeout('a()',50)}a()
>
> എങ്ങനെയുണ്ട്?
>
> -സന്തോഷ്
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
_______________________________________
*മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!*
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033 Mob. 91 9447183033
Blog: http://keralafarmeronline.com
Profile: http://www.google.com/profiles/chandrasekharan.nair
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20101007/f57c380e/attachment-0003.htm>


More information about the discuss mailing list