[smc-discuss] ജാവാസ്ക്രിപ്റ്റ് കൊണ്ടൊരു സൂത്രം

Nishan Naseer nishan.naseer at gmail.com
Wed Oct 6 20:37:51 PDT 2010


> 2010/10/6 Santhosh Thottingal <santhosh.thottingal at gmail.com>
>>
>> 239 ബൈറ്റ് മാത്രമുള്ള  ഈ ജാവാസ്ക്രിപ്റ്റ് സൂത്രം
>> http://wildmag.de/compo/Mados-Divo/divo.html കണ്ടപ്പൊ ചെറിയൊരു
>> കൌതുകത്തിനു്  അതില്‍ മലയാളം കയറ്റാന്‍ ശ്രമിച്ചു.
>> 215 ബൈറ്റില്‍ ദാ ഇങ്ങനെ ഒരു സൂത്രം ഉണ്ടാക്കി
>> http://thottingal.in/projects/js/chakra.html
>> കണ്ടു നോക്കൂ.
>> സോഴ്സ്കോഡ് ഇതാണു്:
>>
>> s=Math.sin;z=0;d=document;function
>> a(){for(i=0;i<50;i++){z?0:d.write('<b id=x'+i+'
>> style=position:absolute>&#'+(3333+i)+';</b>');w=i*s(z);o=d.all['x'+i];if(o!=null){r=o.style;r.top=s(w)*i*4+230;r.left=s(w+2)*i*4+230;}}z+=.015;setTimeout('a()',50)}a()
>>
>> എങ്ങനെയുണ്ട്?
>>
>> -സന്തോഷ്
>> _______________________________________________

പൊടി പാറി...!! :)


More information about the discuss mailing list