[smc-discuss] IT Mission Programme in Malayalam language Technology , Today Tomorrow

Sooraj Kenoth sooraj.kenoth at zyxware.com
Thu Oct 28 00:41:55 PDT 2010


>http://tools.malayalam.kerala.gov.in/workshop2010/workshop2010.php

ഞാനാപേജില്‍ രജിസ്റ്റര്‍ ചെയ്തു. പക്ഷെ മറുപടിയൊന്നും കിട്ടിയില്ല.
അമ്പത് ആയോ ഇല്ലയോ എന്ന് അറിയാനെന്താ വഴി?

താല്പര്യമുള്ള കൊറച്ചുപേര്‍ എന്നെ വിളിച്ചിരുന്നു.

-- 
Regards
Sooraj Kenoth
Zyxware Technologies
"Be the Change You Wish to See in the World", M. K. Gandhi


More information about the discuss mailing list