[smc-discuss] [RFC]Project: Malayalam Autocorrect in openoffice

praveenp me.praveen at gmail.com
Mon Sep 13 07:18:16 PDT 2010


On Monday 13 September 2010 07:39 PM, praveenp wrote:
> On Thursday 02 September 2010 09:36 AM, Navaneeth.K.N wrote:
>>> നമ്മുടെ നിഘണ്ടുവില്‍ എകദേശം 10000 വാക്കുകളുണ്ടു്. നിലവിലെ സ്പെല്‍ചെക്ക് ഡിക്ഷ്ണറിയില്‍ 
>>> 1,40000 വാക്കുകളുണ്ട്. ഇവ രണ്ടും കൂട്ടിച്ചേര്‍ത്ത് സോര്‍ട്ട് ചെയ്യണം(by avoiding 
>>> duplicates). എന്നിട്ടു് ഓരോ വാക്കും എടുത്തു് അതിനു് വരാവുന്ന, സാധാരണ കാണുന്ന 
>>> അക്ഷരത്തെറ്റുകള്‍ ഉണ്ടോന്നു നോക്കണം. ഉണ്ടെങ്കില്‍ അതു ഓട്ടോകറക്ട് ഡിക്ഷണറിയില്‍ ചേര്‍ക്കണം.
>>>
>> സമയമുണ്ടായാല്‍ ഞാനും ശ്രമിക്കാം. ഈ പറഞ്ഞ ഡിക്ഷണറികള്‍ എവിടെനിന്ന് കിട്ടും?
>>
>
> http://ml.wikipedia.org/wiki/User:Mad-a-prav/fixes.py
>
> കുറച്ച് വാക്കുകൾ ഇവിടെയുണ്ട്. സുഹൃത്ത് എന്നായിരിക്കില്ല പദമെപ്പോഴും. സുഹൃത്തിന്റെ, 
> സുഹൃത്തിനോടൊപ്പം എന്നായിരിക്കും. അത് കൈകാര്യം ചെയ്യാൻ പാകത്തിൽ പൈവിക്കിപീഡിയബോട്ടിൽ 
> പ്രവർത്തിക്കാനായി സൃഷ്ടിച്ചതാണ്. പദഘടകങ്ങളേ കാണൂ.
>
>
ഒപ്പം മുമ്പ് സന്തോഷ്ജീ പറഞ്ഞപോലെ അധ്യാപക അദ്ധ്യാപക പ്രശ്നങ്ങളുമുണ്ട്.

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list