[smc-discuss] SMC HUT@ FSF Conference

manoj k manojkmohanme03107 at gmail.com
Mon Sep 13 08:21:42 PDT 2010


2010, സെപ്റ്റംബര്‍ 13 8:39 വൈകുന്നേരം ന്, Rajeesh K Nambiar <
rajeeshknambiar at gmail.com> എഴുതി:

> 2010/9/13 manoj k <manojkmohanme03107 at gmail.com>:
> > പയ്യന്‍സ് , ചാത്തന്‍സ് തുടങ്ങിയ അപ്ലിക്കേഷനുകള്‍ പുതുക്കി.[ ഇതിന്റെ
> > സാങ്കേതിക കാര്യങ്ങള്‍ ധനഞ്ചയ് ആണ് ചെയ്തത് .അവന്‍ മറുപടിയായി അയക്കും എന്നു
> > പ്രതീക്ഷിക്കുന്നു ]
>
> Great!
> എന്തൊക്കെ മാറ്റങ്ങളാണു് വരുത്തിയതെന്ന് വിവരിക്കാമോ?
>
> പാക്കേജ് outdated ആയിരുന്നു<http://groups.google.com/group/smc-discuss/browse_thread/thread/c00cf8d4eebd7d12>. അത് പുതുക്കുക മാത്രം ആണ് ചെയ്തത് .
താമസിയാതെ അപ്‌ലോഡ്‌ ചെയ്യാം. ധനഞ്ചയ്ക്ക്  പാക്കേജിംഗ് കുറച്ചു അറിയാം എന്നു
പറഞ്ഞപ്പോള്‍ ഒന്നു ശ്രമിച്ചു എന്നു മാത്രം . :)

> --
> Cheers,
> Rajeesh
> http://rajeeshknambiar.wordpress.com
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> ജ് വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100913/5e986027/attachment-0001.htm>


More information about the discuss mailing list