[smc-discuss] SMC HUT@ FSF Conference

santhosh.thottingal santhosh.thottingal at gmail.com
Mon Sep 13 07:16:26 PDT 2010



---- On Sun, 12 Sep 2010 13:42:03 -0700 manoj k  wrote ---- 

>കോഴിക്കോട് NITC യില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന  National Conference on Free Software and Education ല്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ചില അംഗങ്ങള്‍ പങ്കെടുക്കുകയുണ്ടായി .കഴിഞ്ഞ ഫോസ് മീറ്റിനു നമ്മള്‍ നടത്തിയ SMC HUT ന്റെ മാതൃകയില്‍ ഒരു മേശക്കു ചുറ്റും ഇരുന്നു നമുക്ക് കുറച്ചു കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നു സന്തോഷപൂര്‍വം അറിയിക്കുകയാണ്.

Great work guys!

-Santhosh

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com


More information about the discuss mailing list