[smc-discuss] [RFC]Project: Malayalam Autocorrect in openoffice

manoj k manojkmohanme03107 at gmail.com
Wed Sep 1 05:30:31 PDT 2010


2010, സെപ്റ്റംബര്‍ 1 5:33 വൈകുന്നേരം ന്, Anivar Aravind <
anivar.aravind at gmail.com> എഴുതി:

> 2010/9/1 sooraj kenoth <soorajkenoth at gmail.com>:
> >> വാക്കുകള്‍ എങ്ങനെ ശേഖരിക്കണം?
> >
> > അടുത്ത SMC camp ത്രിശ്ശൂരില്‍ വച്ചാണ്. അവിടെ 30-ല്‍ അധികം പേരെ
> > പ്രതീക്ഷിക്കുന്നു. തുടക്കം അവിടെ വെച്ചായാലോ?
>
> എപ്പോള്‍ എവിടെവെച്ചാണ്? വിവരങ്ങളറിഞ്ഞാല്‍  ഇവിടെയുള്ള
> തൃശ്ശൂര്‍ക്കാര്‍ക്ക് സഹായിക്കാമായിരുന്നു.
>

അടുത്ത SMC ക്യാമ്പ് , വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജി യില്‍
വച്ച് നടത്താന്‍ താല്പര്യം അറിയിച്ചിട്ടുണ്ട്  . ഈ മാസം രണ്ടാമത്തെ    ആഴ്ച
ആയിരികാന്‍ ആണ് സാധ്യത . തിയ്യതി ഉടന്‍ അറിയിക്കാം .

Manoj.K/മനോജ്.കെ
Mechanical engineering Student,Vidya Academy of Science & Technology
also visit:http://manojkmohan.blogspot.com
http://twitter.com/manojkmohan

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100901/93b9c8ea/attachment-0001.htm>


More information about the discuss mailing list