[smc-discuss] [RFC]Project: Malayalam Autocorrect in openoffice

manoj k manojkmohanme03107 at gmail.com
Tue Sep 7 07:17:12 PDT 2010


 2010, സെപ്റ്റംബര്‍ 7 6:37 വൈകുന്നേരം ന്, Mahesh Mohan <maheshmohan.mu@
gmail.com> എഴുതി:

> > ഇതിന്റെ തുടക്കം എന്നോണം ഞാന്‍ കുറച്ചു വാക്കുകള്‍ ഉപയോഗിച്ച് ഒരു ശ്രമം
> > നടത്തി. വിജയിച്ചുട്ടോ ! {ഭയങ്കര സന്തോഷം !!}  :)
> > ഫയല്‍ ഒപ്പം തുന്നിക്കുട്ടി അയക്കുന്നു .
>
> മനോജേ, ഞാന്‍ ഉപയോഗിച്ച് നോക്കിയപ്പോള്‍ വര്‍ക്ക്‌ ചെയുന്നില്ലല്ലോ!
>
>
> http://maheshmohan.co.in
> -മഹേഷ് മോഹന്‍ എം.യു
>
> :(
അതില്‍ ഇംഗ്ലീഷ് ഓട്ടോ കറക്റ്റ് ഫയലിന്റെ ഒപ്പം കോപ്പി ചെയ്തു ഇട്ടാല്‍  മതി.
അത് കഴിഞ്ഞു ഓപ്പണ്‍ ഓഫീസ് വേര്‍ഡ്‌ പേജില്‍ "മലയാളം" ഡിഫാള്‍ട്ട് ആക്കി
മാറ്റണം എന്നു തോന്നുന്നു !



--
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
>

-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100907/ef45daaa/attachment-0002.htm>
-------------- next part --------------
A non-text attachment was scrubbed...
Name: Screenshot.png
Type: image/png
Size: 159274 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100907/ef45daaa/attachment-0001.png>


More information about the discuss mailing list