[smc-discuss] Swanalekha in N900

manoj k manojkmohanme03107 at gmail.com
Mon Sep 20 05:12:37 PDT 2010


നോക്കിയ യുടെ സിമ്പിയന്‍ OS ഓപ്പണ്‍ source ആക്കി എന്നൊരു വാര്‍ത്ത
കേട്ടിരുന്നു.
ഇപ്പോള്‍ അതില്‍ മലയാളം പിന്തുണ ചേര്‍ക്കാന്‍ നമുക്ക് എന്തെങ്കിലും ചെയ്യാന്‍
പറ്റുമോ ?

Manoj.K/മനോജ്.കെ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100920/1078cab8/attachment-0002.htm>


More information about the discuss mailing list