[smc-discuss] SMC Camp @ VAST

manoj k manojkmohanme03107 at gmail.com
Thu Sep 30 11:06:32 PDT 2010


നമ്മുടെ SMC CAMP at VAST നു  വേണ്ടി കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പിനു് മുമ്പിറക്കിയ പത്രക്കുറിപ്പിന്റെ
മാതൃകയില്‍ ഒരെണ്ണം തയ്യാറാക്കിയിട്ടുണ്ട്. തെറ്റുകള്‍ കടന്നു
കൂടിയിട്ടുണ്ടെങ്കില്‍ തിരുത്തുക. :)

ഏവരെയും  ഒക്ടോബര്‍ 2  നു വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌
ടെക്നോളജിയിലേക്ക്
<http://www.vidyaacademy.ac.in/image/Ativities/FOSSers.pdf>സ്വാഗതം
ചെയ്യുന്നു.


Manoj.K/മനോജ്.കെ
Mechanical Engineering Student,Vidya Academy of Science & Technology
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100930/999d418f/attachment-0003.htm>
-------------- next part --------------
A non-text attachment was scrubbed...
Name: smc at vast.pdf
Type: application/pdf
Size: 197437 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20100930/999d418f/attachment-0002.pdf>


More information about the discuss mailing list