[smc-discuss] എങ്ങനെ `ങ്ങ`

Syam Krishnan syamcr at gmail.com
Thu Apr 14 00:10:58 PDT 2011


മലയാളത്തില്‍ ങ യുടെ ഇരട്ടിപ്പ് 'ങ്ങ' എങ്ങനെ എഴുതണം?

മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടുകളിലും (ഉള്ളടക്കത്തിലല്ല), ചില ടിവി ചാനലുകളിലും 
'ങ്ങ' എഴുതുന്നത് ഞാന്‍ പഠിച്ചതില്‍ നിന്നും അല്പം വ്യത്യസ്തമായിട്ടാണ്. മീര, അഞ്ജലി, രചന, 
ദ്യുതി തുടങ്ങിയ ഫോണ്ടുകളില്‍ കുഴപ്പമില്ല. നോക്കിയ ഒന്ന് രണ്ട് പുസ്തകങ്ങളിലും, മാതൃഭൂമി 
പത്രത്തിലും പ്രശ്നമില്ല.

അനുബന്ധമായി കൊടുത്തിട്ടുള്ള ചിത്രങ്ങള്‍ കാണുക. 'അങ്ങിങ്ങ് അക്രമം' എന്നതിലെ ങ്ങ ശ്രദ്ധിക്കുക. 
ങ്ങ ഇങ്ങനെയും എഴുതാമോ?

ശ്യാം


-------------- next part --------------
A non-text attachment was scrubbed...
Name: manorama-title.jpg
Type: image/jpeg
Size: 12091 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110414/1a7b4dd5/manorama-title.jpg>
-------------- next part --------------
A non-text attachment was scrubbed...
Name: manorama-content.jpg
Type: image/jpeg
Size: 15751 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110414/1a7b4dd5/manorama-content.jpg>


More information about the discuss mailing list