[smc-discuss] എങ്ങനെ `ങ്ങ`

Syam Krishnan syamcr at gmail.com
Thu Apr 14 01:06:25 PDT 2011


On 04/14/2011 12:51 PM, Anivar Aravind wrote:
> നമ്മുടെ ഉപയോഗമാണ് ശരി. അതു് അവരുടെ തലക്കെട്ടിനുപയോഗിച്ച ഫോണ്ടിന്റെ പിഴവാണ്
എന്റെ രണ്ടാമത്തെ മെയില്‍ കണ്ടിരുന്നോ? SMC ഫോണ്ടുകളായ സുറുമയും കല്യാണിയും മനോരമ 
തലക്കെട്ടിലേത് പോലെയാണ് 'ങ്ങ' എഴുതുന്നത്. (ഇവരെ സ്കൂളില്‍ എഴുത്തുപഠിപ്പിച്ചവര്‍ക്ക്  തെറ്റ് 
പറ്റിയതാണോ? ;-)

ശ്യാം




More information about the discuss mailing list