[smc-discuss] [OT] മണിത്തക്കാളി
Syam Krishnan
syamcr at gmail.com
Thu Apr 14 01:15:11 PDT 2011
On 04/14/2011 01:04 PM, Ark Arjun wrote:
>
>
> http://ml.wikipedia.org/wiki/%E0%B4%AE%E0%B4%A3%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF
>
> എതാണ് ഈ പറഞ്ഞത്.
"ഈ ചെടി രണ്ടുതരത്തിൽ കാണപ്പെടുന്നു. ഇതിൽ ഒന്നിന്റെ കായ പഴുക്കുമ്പോൾ ചുവപ്പുനിറത്തിലും
<http://ml.wikipedia.org/wiki/%E0%B4%9A%E0%B5%81%E0%B4%B5%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D>
രണ്ടാമത്തേതിന്റെ കായ പഴുക്കുമ്പോൾ നീല
<http://ml.wikipedia.org/wiki/%E0%B4%A8%E0%B5%80%E0%B4%B2> കലർന്ന
കറുപ്പുനിറത്തിലും
<http://ml.wikipedia.org/wiki/%E0%B4%95%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D>
കാണപ്പെടുന്നു."
രണ്ടാമത് പറഞ്ഞിരിക്കുന്ന കറുത്ത കായ്കളുള്ള ചെടിയാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് മാത്രമേ ഞാന്‍
കണ്ടിട്ടുള്ളൂ..
ശ്യാം
More information about the discuss
mailing list