[smc-discuss] എങ്ങനെ `ങ്ങ`

ViswaPrabha (വിശ്വപ്രഭ) viswaprabha at gmail.com
Thu Apr 14 01:31:26 PDT 2011


നേരത്തെ 1960കളിലെ സ്കാൻ ചെയ്ത പേജുകളുമായി അയച്ച മെയിൽ മോഡറേഷനിൽ
കുരുങ്ങിക്കിടക്കുകയാണു്.


ഈ രണ്ടു ngnga (ങ്ങ) ലിപികളും തമ്മിലുള്ള വ്യത്യാസം എന്നു മുതലാണു
> വന്നുചേർന്നതെന്നറിയില്ല. മാതൃഭൂമി, മംഗളോദയം, NBS എന്നിവയിലെല്ലാം 1960കളിൽ
> (പുതിയ ലിപി ഉണ്ടാവുന്നതിനു തൊട്ടുമുൻപുള്ള കാലത്ത്) കുനിപ്പില്ലാത്ത ngnga
> (അഞ്ജലി, മീര, രചന തുടങ്ങിയ നമ്മുടെ യുണികോഡ് ലിപികളിലേതല്ലാത്തതു്) ആണുള്ളതു്.
>
>
> കൂടുതൽ പഴയ അച്ചടിരീതി എന്തായിരുന്നു എന്നു് വൈകീട്ട്  പരിശോധിച്ചുനോക്കാം.
>

-വിശ്വം


2011/4/14 Syam Krishnan <syamcr at gmail.com>

> എസ്എംസിയുടെ എല്ലാ ഫോണ്ടുകളിലും ഞാന്‍ 'ങ്ങ' എഴുതി നോക്കി. കല്യാണി, സുറുമ
> എന്നീ ഫോണ്ടുകള്‍ക്ക് വ്യത്യാസമുണ്ട്. ചിത്രം കാണുക.
>
> ശ്യാം
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110414/4ee067ed/attachment-0003.htm>


More information about the discuss mailing list