[smc-discuss] എങ്ങനെ `ങ്ങ`

James Austin wattakattujamesaustin at gmail.com
Fri Apr 15 09:49:32 PDT 2011


ഒരക്ഷരത്തിനുപോലും ഒന്നിലധികം എഴുത്തുരൂപങ്ങളില്ലാത്ത,
കൂട്ടക്ഷരങ്ങളൊന്നുമില്ലാത്ത അക്ഷരമാല പ്രത്യക്ഷപ്പെടുമ്പോൾ ഒരുപക്ഷെ ഏറ്റവും
സന്തോഷിക്കുന്ന ഒരാൾ അബ്ദുൽ അസീസ് ആയിരിക്കും

2011/4/15 James Austin <wattakattujamesaustin at gmail.com>

>
> > എന്തിനാ ഇത്ര കൂടുതൽ അക്ഷരങ്ങൾ.
> > ഭാഷ പ്രചരിക്കാൻ അതാണ് നല്ലതെന്ന് തോന്നുന്നു.
> >അറിവ് സ്വന്തന്ത്രമാക്കാൻ ആഗ്രഹിക്കുന്നവർ അതാണ് ചെയ്യേണ്ടത്.
>
> ഈ മൂന്ന് ആശയങ്ങളോട് പൂർണമായി യോജിക്കുന്നു
>>
>>
>> 2011/4/14 Anish A <aneesh.nl at gmail.com>
>>
>>>
>>>
>>> 2011, ഏപ്രില്‍ 14 3:38 വൈകുന്നേരം ന്, Anish A <aneesh.nl at gmail.com>എഴുതി:
>>>
>>>
>>>>
>>>> 2011, ഏപ്രില്‍ 14 2:11 വൈകുന്നേരം ന്, Shiju Alex <
>>>> shijualexonline at gmail.com> എഴുതി:
>>>>
>>>> *ച്ച* എന്ന അക്ഷരത്തിനു് ഒന്നിലേറെ എഴുത്ത് രൂപങ്ങൾ ഉള്ളത് പോലെ കരുതിയാൽ
>>>>> പൊരേ ഇതും.
>>>>>
>>>>> ഈ കുഴപ്പം അത്രയ്ക്ക് ലളിതമാണോ?
>>>>
>>>
>>> എന്റെ അഭിപ്രായത്തില്‍ നമ്മുടെ അക്ഷരസഞ്ചയങ്ങളിലെല്ലാം(ഫോണ്ട്) ഏതെങ്കിലും
>>> ഒരു രീതിയിലാക്കുന്നതായിരിക്കും നല്ലത്.
>>>
>>>
>>> --
>>> Regards,
>>> Anish A
>>>
>>> http://identi.ca/aneeshnl
>>>
>>> *സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
>>> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
>>> *- മഹാകവി കുമാരനാശാന്‍
>>>
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>>
>> --
>>               സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0>
>>
>>
>>  +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>>
>> <http://ponkavanam.com/>
>>
>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> James Austin V*a*ttakattu
>
>
>
>


-- 
James Austin V*a*ttakattu
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110415/c5822cb6/attachment-0003.htm>


More information about the discuss mailing list