[smc-discuss] English Malayalam Dictionary - Firefox extension

Santhosh Thottingal santhosh.thottingal at gmail.com
Tue Apr 19 09:37:31 PDT 2011


On Tue, Apr 19, 2011 at 9:43 PM, Dr.Mahesh Mangalat <mangalat at yahoo.com> wrote:
>
> പദമുദ്രയോ?

പദമുദ്ര http://creativecommons.org/licenses/by-nc/2.5/in/ അതായതു്
നോണ്‍ കൊമേഴ്സ്യല്‍ ലൈസന്‍സാണു്. കൊമേഴ്സ്യല്‍ ഉത്പന്നങ്ങളായ ഡെബിയന്‍,
ഉബുണ്ടു, ഫെഡോറ തുടങ്ങി ഏതു വിതരണങ്ങളുടെ കൂടെയും ഇതുപയോഗിക്കുന്നതിനു്
തടസ്സമുണ്ടു്.

(CC NC ലൈസന്‍സില്‍ ldfkeralam.org എന്ന വെബ് സൈറ്റിലെ പടങ്ങള്‍
ലഭ്യമാക്കിയപ്പോള്‍ വിക്കി സമൂഹം അതിനെ തിരുത്താന്‍ ശ്രമിക്കുകയും
വിജയിക്കുകയും ചെയ്തതോര്‍ക്കുക)

-സന്തോഷ്


More information about the discuss mailing list