[smc-discuss] ഇംഗ്ലീഷ് മലയാളം നിഘണ്ടു ബോട്ട്
Anish A
aneesh.nl at gmail.com
Tue Dec 13 15:45:05 PST 2011
കൂട്ടുകാരേ,
ഇംഗ്ലീഷ് മലയാളം നിഘണ്ടു ബോട്ട് എവിടെ പോയി? പുള്ളിക്കാനെ കുറച്ച്
ദിവസമായി കാണാനില്ല. എന്തു പറ്റി..? മലയാളം ലോക്കലൈസേഷന്‍ വളരെ സഹായകമായിരുന്നു.
എന്തായാലും ഞാന്‍ എന്റെ സെര്‍വ്വറില്‍ ഒന്ന് സജ്ജീകരിച്ചിട്ടുണ്ട്. തത്കാലം
അത് ഉപയോഗിക്കാം.
eng-mal-bot at jabber.org
--
Regards,
Anish A
http://identi.ca/aneeshnl
*സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
*- മഹാകവി കുമാരനാശാന്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20111214/e1ab6ea1/attachment-0001.htm>
More information about the discuss
mailing list