[smc-discuss] ഗൂഗിള്‍ തിരയല്‍ പ്രശ്നം

കെവി & സിജി kevinsiji at gmail.com
Tue Dec 13 08:06:34 PST 2011


2011/12/13 Anish A <aneesh.nl at gmail.com>

> നമസ്കാരം,
>
>     ഞാന്‍ ഗൂഗിളില്‍ തിരയാനാരംഭിച്ചപ്പോള്‍ ഉള്ള സ്ക്രീന്‍ഷോട്ട് ഇതോടൊപ്പം
> അയക്കുന്നു. ഈ പ്രശ്നം എന്ത്കൊണ്ടാണ് സംഭവിക്കുന്നത്? ഈ പരാതി എവിടെ
> ബോധിപ്പിക്കും?
>

അതു് ഗൂഗിളിന്റെ പ്രശ്നമല്ല. താങ്കളുപയോഗിച്ച ബ്രൌസറിന്റെ കുഴപ്പമാണു്.

ഫയർഫോക്സ് ഉപയോഗിയ്ക്കൂ.

Kevin Siji
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20111213/1019f70f/attachment-0003.htm>


More information about the discuss mailing list