[smc-discuss] ഗൂഗിള്‍ തിരയല്‍ പ്രശ്നം

Manilal K M libregeek at gmail.com
Tue Dec 13 21:09:03 PST 2011


2011/12/14 കെവി & സിജി <kevinsiji at gmail.com>:
> 2011/12/13 Anish A <aneesh.nl at gmail.com>
>>
>>
>>> അതു് ഗൂഗിളിന്റെ പ്രശ്നമല്ല. താങ്കളുപയോഗിച്ച ബ്രൌസറിന്റെ കുഴപ്പമാണു്.
>>>
>>> ഫയർഫോക്സ് ഉപയോഗിയ്ക്കൂ.
>>
>>
>> ഫയര്‍ഫോക്സ് 8.0.1
>> ഡെബിയന്‍ സ്ക്യൂസ്
>
>
> ഫയർഫോക്സ് 8.0
> ഉബുന്ദു 11.10, ജിഡിഎം
>
> ഇങ്ങനെയൊരു പ്രശ്നം ഇതുവരെ കണ്ടിട്ടില്ല.

ഫെഡോറ 16, ഫയര്‍ഫോക്സ് 8 ലും കുഴപ്പമാണു്.
-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com


More information about the discuss mailing list