[smc-discuss] Fwd: [DAKF] DAKF സംസ്ഥാന സമ്മേളനം - ഒന്നാം അനുബന്ധ പരിപാടി - കോട്ടയത്തു്.

Jinesh K J jinesh.k at gmail.com
Fri Feb 18 10:07:37 PST 2011


since swathanthra malayalam computing is one of the topics of
discussion i thought its important to share it here too.

Jinesh k j

---------- Forwarded message ----------
From: Joseph Thomas <thomasatps at gmail.com>
Date: Fri, 18 Feb 2011 08:53:20 +0530
Subject: [DAKF] DAKF സംസ്ഥാന സമ്മേളനം - ഒന്നാം അനുബന്ധ പരിപാടി - കോട്ടയത്തു്.
To: DAKF Ekm <dakf at googlegroups.com>

സെമിനാര്‍
23-02-2011 4.30 PM
ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, കോട്ടയം.


വിഷയങ്ങള്‍.
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാമൂഹ്യ പ്രസക്തി,
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു്,
മലയാളം വിക്കീപീഡിയ

കാര്യപരിപാടി.

അദ്ധ്യക്ഷന്‍ - ഫാ. തോമസ് എം പുതുശേരി.

സ്വാഗതം - ശ്രീ. തോമസ് എം. യു

ഉല്‍ഘാടനം - ബഹുമാനപ്പെട്ട എം.എല്‍.എ. ശ്രീ. വാസവന്‍ വി എന്‍

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാമൂഹ്യ പ്രസക്തി - ഡോ. ബി. ഇക്ബാല്‍

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനങ്ങള്‍, തത്വശാസ്ത്രം - ശ്രീ. ജോസഫ് തോമസ്

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു്, മലയാളം വിക്കി - ശ്രീ. കെ. വി.
അനില്‍കുമാര്‍

ചോദ്യോത്തരങ്ങള്‍

നന്ദി - ഡോ ശശികുമാര്‍.

ഏവര്‍ക്കും സ്വാഗതം.
-- 
 With warm greetings.

                  Joseph Thomas,
  thomasatps at gmail.com/thomas at fsmi.in,
Mob : +91-9447738369/Res : 04842792369

It is one thing to understand and another to act upon this understanding.

-- 
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (സ്വവിജസ)
(Democratic Alliance for Knowledge Freedom)
To unsubscribe, email to dakf+unsubscribe at googlegroups.com
Visit : http://groups.google.com/group/dakf?hl=en


More information about the discuss mailing list