[smc-discuss] The Linux Shell Scripting Cookbook - Book by Sarath Lakshman

Santhosh Thottingal santhosh.thottingal at gmail.com
Thu Feb 3 19:26:58 PST 2011


SMC പ്രവര്‍ത്തകനും, ഫ്രീ സോഫ്റ്റ്‌വെയര്‍ ഹാക്കറും ആയ ശരത് ലക്ഷ്മണ്‍(മോഡല്‍
എന്‍ജിനിയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി) The Linux Shell Scripting Cookbook
എന്ന ഒരു പുസ്തകം രചിച്ചിരിക്കുന്നു. Packt Publishers, UK ആണു് പുസ്തകം
പ്രസിദ്ധീകരിച്ചിരിക്കുന്നതു്.
കൂടുതല്‍ വിവരങ്ങള്‍ ശരത്തിന്റെ വെബ്സൈറ്റില്‍ -
http://www.sarathlakshman.com/2011/02/03/linux-shell-scripting-cookbook-book-release/

ശരത്തിനു് അഭിനന്ദനങ്ങളും ആശംസകളും...

-സന്തോഷ് തോട്ടിങ്ങല്‍




More information about the discuss mailing list