[smc-discuss] Malayalam of Source code?

Santhosh Thottingal santhosh.thottingal at gmail.com
Sat Feb 5 21:09:05 PST 2011


source code ന്റെ മലയാളമെന്താവണം എന്നു സെബിനുമായി   സംസാരിക്കുകയായിരുന്നു.
"പൊരുള്‍" എന്നു ഉപയോഗിച്ചു തുടങ്ങുന്നതിനെക്കുറിച്ചെന്തു പറയുന്നു?

-സന്തോഷ്


More information about the discuss mailing list