[smc-discuss] വവവ = www

Adarsh VK adarshpillai at gmail.com
Wed Feb 16 12:07:39 PST 2011


www ന് വവവ
എന്നാണ് ഗുരു നിത്യചൈതന്യയതി കൊടുത്ത വാമനരൂപംഅതായത് വിശ്വ വ്യാപക വല
ഗുരു നിത്യ ഇന്റര്‍നെറ്റ് ഇന്ത്യയിലെത്തിയ അതേ കാലത്ത് തന്നെ ശുദ്ധമായ തര്‍ജമ
നടത്തി എന്നത് മാത്രമല്ല, പല ശാസ്ത്ര... പദങ്ങളുടെയും മൂലരൂപം അറിഞ്ഞ് തന്നെ
പ്രയോഗിക്കുമായിരുന്നു.
ഈ വവവ നമുക്ക് ഇപ്പോള്‍ ചെടിക്കാന്‍ തോന്നുന്നെങ്കില്‍ ആകെ ഒരു കാരണം www
ജനകീയമായി പോയത് മാത്രമാണ്.

-- 


*V K Adarsh*
Manager (Tech), Union Bank of India,
Ernakulam Regional Office

Mob/SMS :* **9387907485*
<http://twitter.com/VKadarsh>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110217/aae8cb9f/attachment-0002.htm>


More information about the discuss mailing list