[smc-discuss] SMC Camp @കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജ്

sooraj kenoth soorajkenoth at gmail.com
Wed Feb 16 22:18:14 PST 2011


അടുത്ത SMC ക്യാമ്പ് ഈ വരുന്ന 22, 23 തീയതികളില്‍ കൊടുങ്ങല്ലുര്‍
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജില്‍ വച്ച് നടത്താന്‍
തീരുമാനിച്ചിരിക്കുന്നു. കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കോളേജ്, SMC, Free Software Foundation India, RedHat, Zyxware
technologie എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Malayalam-FUEL-ലിന്റെ രണ്ടാംഘട്ട ചര്‍ച്ചയാണ് ഈ ക്യാമ്പില്‍ ഉദ്ദേശിക്കുന്നത്.

-- 
Regards
Sooraj Kenoth
Zyxware Technologies
"Be the Change You Wish to See in the World", M. K. Gandhi


More information about the discuss mailing list