[smc-discuss] Meeting for Malayalam FUEL
sooraj kenoth
soorajkenoth at gmail.com
Thu Feb 3 03:45:54 PST 2011
> I am unable to attend the program due to some unaviodable situations.
> Hope i can make it up the next time. I am also thinking of organising once
> such here at UCC.
ഇതിന്റെ രണ്ടാം ഭാഗം UCC-യില്‍ വച്ച് നടത്താനാണ് ഞങ്ങളും
ആഗ്രഹിക്കുന്നത്. അവിടെ അവസരം കിട്ടാന്‍ ബുദ്ധിമുട്ടാണ്
എന്നറിയിച്ചതുകൊണ്ടാണ് ഞങ്ങള്‍ CUSAT-ലോ കൊടുങ്ങല്ലൂരോ നടത്താന്‍ ശ്രമിക്കുന്നത്.
--
Regards
Sooraj Kenoth
Zyxware Technologies
"Be the Change You Wish to See in the World", M. K. Gandhi
More information about the discuss
mailing list