[smc-discuss] Malayalam of Source code?

Anilkumar KV anilankv at gmail.com
Tue Feb 15 07:02:08 PST 2011


2011/2/15 Santhosh Thottingal <santhosh.thottingal at gmail.com>

>
> സോഴ്സ് കോഡിനു് പ്രഭവസംഹിത എന്ന വാക്കു് പൊതുവേ എല്ലാര്‍ക്കും
> സ്വീകാര്യമാണെന്നു കരുതട്ടെ?
>

-1 ( വാക്കു് ലളിതമല്ല )
-1 ( സാധാരണഗതിയില്‍ ഉപയോഗിക്കപ്പെടാന്‍ സാദ്ധ്യത കുറവു് )
-1 ( ഇതിലും യോജ്യമായ പല വാക്കുകളും ഇവിടെ ചര്‍ച്ചക്കു് വന്നിട്ടുണ്ടു് )



> അങ്ങനെയെങ്കില്‍ നമ്മുടെ http://wiki.smc.org.in/Glossary താള്‍ പുതുക്കണം.
>

ഇവിടെ അഭിപ്രായം പ്രകടിപ്പിക്കുന്ന മിക്കവരും ഈ വാക്കാണു്
അംഗീകരിക്കുന്നതെങ്കില്‍ ഇപ്പോഴത്തേക്കു് അങ്ങിനെ ചെയ്യാം.

കൂടുതല്‍ അനുയോജ്യമായ വാക്കു് പൊതുസമൂഹം കണ്ടെത്തുമ്പോള്‍, എസു്.എം.സി
പദാവലിയിലും മാറ്റാം

- അനില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110215/43e6cfeb/attachment-0003.htm>


More information about the discuss mailing list