[smc-discuss] Malayalam of Source code?

Jayadevan Raja jayadevanraja at gmail.com
Tue Feb 15 07:03:55 PST 2011


അനില്‍കുമാര്‍ പറഞ്ഞതിനോടു് യോജിക്കുന്നു.
പ്രഭവസംഹിത ഒരു പദാനുപദ തര്‍ജ്ജമ ആണു്.
മൂലികം എന്നാല്‍ അര്‍ത്ഥം നോക്കിയുള്ളതും ലളിതവും ആണു്.

2011/2/15 Manoj M Prabhakaran <manojmp at gmail.com>

> For what it is worth, I liked "സൂത്രം" better than "സംഹിത." And then we can
> have "സൂത്രകാരന്‍" for programmer.
>
> Manoj
>
> 2011/2/15 Santhosh Thottingal <santhosh.thottingal at gmail.com>
>
>> ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വളരെയധികം നന്ദി. ധാരാളം
>>
>> നിര്‍ദ്ദേശങ്ങള്‍ വന്നെങ്കിലും ഒരു വാക്കു് നമുക്കുറപ്പിക്കേണ്ടേ?
>> രാജഗോപാലന്‍ സര്‍  മുന്നോട്ടു വെച്ച പ്രഭവസംഹിതയും അതിന്റെ
>> അടിസ്ഥാനത്തില്‍ വിശ്വപ്രഭ നിര്‍ദ്ദേശിച്ച യന്ത്രസംഹിത എന്ന വാക്കും
>> നോക്കുമ്പോള്‍ സംഹിത എന്നതു്  program എന്നതിനു് അടിസ്ഥാനമാക്കിയെടുക്കാം
>> എന്നു തോന്നുന്നു. വിശ്വപ്രഭ പറഞ്ഞ അര്‍ത്ഥത്തില്‍ - " സംഹിത എന്നാല്‍
>> വെവ്വേറെയായി സസൂക്ഷ്മം രചിക്കപ്പെട്ടു് യോജിക്കുന്ന തരത്തില്‍
>> കൂട്ടിച്ചേര്‍ത്തതു്"..
>>
>> സോഴ്സ് കോഡിനു് പ്രഭവസംഹിത എന്ന വാക്കു് പൊതുവേ എല്ലാര്‍ക്കും
>> സ്വീകാര്യമാണെന്നു കരുതട്ടെ?
>> അങ്ങനെയെങ്കില്‍ നമ്മുടെ http://wiki.smc.org.in/Glossary താള്‍ പുതുക്കണം.
>>
>> -സന്തോഷ് തോട്ടിങ്ങല്‍
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> --
> http://theory.cs.uiuc.edu/~mmp
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Thanking You,
Jayadevan V
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110215/6eafe8af/attachment-0003.htm>


More information about the discuss mailing list