[smc-discuss] ഇംഗ്ലീഷിലെ ഇസഡ്

Ark Arjun arkarjun at gmail.com
Sat Feb 26 08:57:13 PST 2011


2011/2/26 sooraj kenoth <soorajkenoth at gmail.com>

> >>> അതു കൊള്ളാം.(ഞാൻ ചിലതു നിർമിച്ചിട്ടുണ്ട്.പുറത്തെടുക്കാൻ സമയമായില്ല
> >>> എന്നു കരുതുന്നു ) അപ്പോൾ വേണ്ടാത്ത അക്ഷരങ്ങളെ പുറംതള്ളേണ്ട ജോലിയും
> >>
> >> പുതിയ അക്ഷരങ്ങള്‍ ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടാകാം. അതു് നല്ല കാര്യം തന്നെ.
> >> എന്നാല്‍ ചില അക്ഷരങ്ങള്‍ പുറംതള്ളുക എന്നതുകൊണ്ടു് എന്താണു്
> >> ഉദ്ദേശിക്കുന്നതു് എന്നു് മനസിലായില്ല. നമ്മുടെ ഫോണ്ടുകളില്‍നിന്നു്
> >> മാറ്റിക്കളയുക എന്നാണെങ്കില്‍ അതു് നല്ലതാണെന്നു തോന്നുന്നില്ല. അല്ല,
> >> ഉപയോഗിക്കാതിരിക്കുക എന്നാണെങ്കില്‍ അതു് സംഭവിച്ചുകൊണ്ടിരിക്കുന്ന
> >> കാര്യമാണു്. ഇങ്ങനെയല്ലാതെ നമുക്കു് അക്ഷരങ്ങളെ പുറതള്ളാനാകുമോ?
>
>  അങ്ങിനെ ഉള്ള അക്ഷരങ്ങളും  അവയ്ക്ക് ഉണ്ടായ പരിണാമങ്ങളുടേയും ഒരു കലക്ഷന്‍
തുടങ്ങേണ്ടതുണ്ടെന്നു തോന്നുന്നു......

> തള്ളലും കൊള്ളലും , നിര്‍മ്മിക്കലും ജനങ്ങള്‍ക്കു വിട്ടേയ്ക്കുക ,
> > നിലനില്‍ക്കുന്നവയെ ഭാഷയുടെ ജൈവികതയിലൂന്നി പിന്തുണയ്ക്കുക എന്നതേ
> > നമുക്കു ചെയ്യാനുള്ളൂ
>
> അപ്പോള്‍ നമ്മള്‍ ഇന്നുപയോഗിക്കുന്ന ലിപി എങ്ങനെ ഉണ്ടായി എന്ന് പറയാമോ?
> ഇത് എതെങ്കിലും സംഘടിതശക്തിയില്‍ നിന്നായിരിക്കുനമോ അതോ ചില വാക്കുകള്‍
> പോലെ മറ്റു ഭാഷയില്‍ നിന്ന് കടം കൊണ്ടതോ?
>
> --
> Regards
> Sooraj Kenoth
> Zyxware Technologies
> "Be the Change You Wish to See in the World", M. K. Gandhi
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 

                * Arkarjun*
     http://arkarjun.wordpress.com/
http://www.flickr.com/photos/arkarjun/
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110226/7cc24ac5/attachment-0003.htm>


More information about the discuss mailing list