[smc-discuss] എസ് എം സി വിക്കി ബ്ലോക്ക് ചെയ്തോ?

Praveen A pravi.a at gmail.com
Sun Feb 27 10:54:05 PST 2011


2011, ഫെബ്രുവരി 28 12:10 രാവിലെ നു, Hrishi <hrishi.kb at gmail.com> എഴുതി:
> ഭയങ്കര സ്പാമിങ്ങ് ആയതുകൊണ്ട് പുതിയ യൂസര്‍ അക്കൗണ്ട് ക്രിയേഷന്‍ കുറച്ചു
> ദിവസത്തേക്ക് ബ്ലോക്ക് ചെയ്തതാണ്. അല്ലാതെ പുതിയ ആളുകള്‍ ചേരണ്ട
> എന്നൊന്നുമല്ല !! :)

എലിയെ പേടിച്ചു് ഇല്ലം ചുടുക.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list