[smc-discuss] Report for review SMC camp Kodungalloor

Santhosh Thottingal santhosh.thottingal at gmail.com
Mon Feb 28 02:53:35 PST 2011


On Mon, February 28, 2011 4:07 pm, Ani Peter wrote:
> ഇവയ്ക്ക് പറ്റിയ മൂലപദം കണ്ടെത്താനായി ഒരോരുത്തരും അവരവരുടെ ഫേസ്ബുക്ക്, ബസ്
> തുടങ്ങിയവയില്‍
> രണ്ടു് മൂന്നു് ദിവസത്തേക്കു് ചര്‍ച്ചയ്ക്കിടുക.

സുരേഷേട്ടന്‍ അദ്ദേഹത്തിന്റെ ഐഡന്റിക്ക മൈക്രോബ്ലോഗില്‍ ഒരു ദിവസം ഒരു
വാക്കിന്റെ തര്‍ജ്ജമ എന്ന രീതിയില്‍ ഒരു പരമ്പര തുടങ്ങിയിട്ടുണ്ടു്. ഇതുവരെ
അദ്ദേഹം നിര്‍ദ്ദേശിച്ച വാക്കുകള്‍ ഞാന്‍ നമ്മുടെ ഗ്ലോസറി പേജില്‍
ചേര്‍ത്തിട്ടുണ്ടു്.
ഐഡന്റിക്കയിലെ ഈ ടാഗ് പിന്തുടരുക: http://identi.ca/tag/malwad

-സന്തോഷ്




More information about the discuss mailing list