[smc-discuss] Fwd: [Foundation-l] New members of Language committee

Praveen A pravi.a at gmail.com
Mon Feb 28 10:50:29 PST 2011


2011/2/28 Shiju Alex <shijualexonline at gmail.com>:
> മലയാളം വിക്കിപീഡിയരെ സംബന്ധിച്ചിടത്തോളം അത്യന്തം സന്തൊഷകരമായ ഒരു വാർത്തകൂടി
> പങ്കു വെക്കുന്നു. പ്രമുഖ ഫോസ് ഡെവലപ്പറും മലയാളം വിക്കിമീഡിയനും ആയ സന്തോഷ്
> തോട്ടിങ്ങലിനെ വിക്കിമീഡിയ ഫൗണ്ടെഷന്റെ ലങ്ങ്വേജ് കമ്മിറ്റിയിലേക്ക്
> തിരഞ്ഞെടുത്തിരിക്കുന്നു.
>
> ഈ കമ്മിറ്റിയിൽ എത്തുന്ന ആദ്യത്തെ ഇന്ത്യാക്കാരൻ ആ  എന്നതല്ല സന്തൊഷിന്റെ
> തിരഞ്ഞെടുക്കലിനെ കൂടുതൽ ആഹ്ലാദകമാക്കുന്നത്. താഴത്തെ മെയിലിൽ
> പറഞ്ഞിരിക്കുന്നത് പോലെ സന്തോഷിനെ ഇന്ത്യാക്കാരൻ ആയത് കൊണ്ടല്ല , മറിച്ച് ഭാഷാ
> കമ്പ്യൂട്ടിങ്ങിലും മറ്റും നടത്തിയ മികച്ച സേവനങ്ങളെ അടിസ്ഥാനമാക്കിയാണു്
> തിരഞ്ഞെടുത്തത് എന്നതാണു്.
>
> സന്തോഷിനു് എല്ലാവിധ ആശംസകളൂം അഭിനന്ദനങ്ങളും.

സന്തോഷിനു് എല്ലാ ആശംസകളും. വളരെ സന്തോഷം തരുന്നൊരു തിരിച്ചറിവാണിതു്.
കമ്പ്യൂട്ടറില്‍ ഇന്ത്യന്‍ ഭാഷകള്‍ വരുത്താനുള്ള ശ്രമങ്ങളില്‍ ഈ സ്ഥാനം
കൂടുതല്‍ സഹായകമാകുമെന്നു് വിശ്വസിയ്ക്കുന്നു. ഇനിയും കൂടുതല്‍
തിരിച്ചറിവുകളുണ്ടാകട്ടെ...
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list