[smc-discuss] GSOC 2011 Announced

Santhosh Thottingal santhosh.thottingal at gmail.com
Mon Jan 24 22:58:42 PST 2011


Google has just announced GSoC2011.

http://google-opensource.blogspot.com/2011/01/google-summer-of-code-announced-at-lca.html

The timeline is here:

http://www.google-melange.com/document/show/gsoc_program/google/gsoc2011/timeline


നമുക്കിപ്രാവശ്യവും പങ്കെടുക്കാന്‍ ശ്രമിക്കേണ്ടേ?
2007 ല്‍ മാത്രം നമ്മള്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍
തിരഞ്ഞെടുക്കപ്പെട്ടു. അതിനു ശേഷം എല്ലാ കൊല്ലവും നമ്മള്‍
ശ്രമിക്കാറുണ്ടെങ്കിലും തിരഞ്ഞെടുക്കപ്പെടാറില്ല. ഓരോ വര്‍ഷം കൂടും തോറും
വളരെയധികം കൂട്ടായ്മകള്‍ ഇതിനു ശ്രമിക്കുന്നതുകൊണ്ടു് നല്ല മത്സരവമുണ്ടു്.

നമ്മള്‍ പങ്കെടുത്താലും ഇല്ലെങ്കിലും ഈ കൂട്ടായ്മയിലെ എല്ലാ
വിദ്യാര്‍ത്ഥികളോടും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താന്‍
അഭ്യര്‍ത്ഥിക്കുന്നു.


-സന്തോഷ് തോട്ടിങ്ങല്‍





More information about the discuss mailing list