[smc-discuss] "ഇന്റര്‍നെറ്റ് യുഗത്തില്‍ മലയാളത്തിന്റെ ഭാവി" സെമിനാറും മലയാളം കമ്പ്യൂട്ടിംങ്ങ് പരിശീലനവും, സംശയ നിവാരണവും.

Sivahari Nandakumar sivaharivkm at gmail.com
Mon Jan 31 03:48:55 PST 2011


*"**ഇന്റര്‍നെറ്റ് യുഗത്തില്‍ മലയാളത്തിന്റെ ഭാവി**" **സെമിനാറും*

*മലയാളം കമ്പ്യൂട്ടിംങ്ങ് പരിശീലനവും**, **സംശയ നിവാരണവും**.*

* *ചങ്ങമ്പുഴ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വരുന്ന ഫെബ്രുവരി 2- ബുധനാഴ്ച
വൈകീട്ട് 4 മണിമുതല്‍ എറണാകുളത്ത് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍വെച്ച്
മലയാളം കമ്പ്യൂട്ടിംങ്ങ് പരിശീലനവും സംശയ നിവാരണവും പരിപാടി നടത്തുന്നു.
തുടര്‍ന്ന്
6 മണിക്ക് കേരള സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ശ്രീ
ഡോ:ബി.ഇക്ബാല്‍ "ഇന്റര്‍നെറ്റ്
യുഗത്തില്‍ മലയാളത്തിന്റെ ഭാവി" എന്ന വിഷയത്തെ സംബന്ധിച്ച്
സംസാരിക്കുന്നു. ചടങ്ങില്‍
അധ്യക്ഷത വഹിക്കുന്നത് ശ്രീ ഡോ: ജോര്‍ജ്ജ് ഇരുമ്പയം. സാഹിത്യ സാംസാകാരിക നിയമ
രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയില്‍ ഇടപെട്ട്
സംസാരിക്കുന്നു.

സംഘാടനം സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം എറണാകുളം ജില്ലാ ഘടകം.

[image: bhash_seminarmail.jpg]


കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ
അമര്‍ത്തുക<http://malayalabhasha.wordpress.com/2011/01/31/seminar/>

-- 
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110131/138872db/attachment-0002.htm>
-------------- next part --------------
A non-text attachment was scrubbed...
Name: not available
Type: image/jpeg
Size: 230885 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110131/138872db/attachment-0002.jpeg>


More information about the discuss mailing list