[smc-discuss] മൊബൈലില്‍ മലയാളം വായിക്കാന്‍

Junise Bin Abdul Nazar gnuise at gmail.com
Thu Jul 7 07:32:08 PDT 2011


എന്റെ കയ്യില്‍ ഒരു വിന്റോസ് മൊബൈല്‍ (version 6.1) ഉണ്ട്. ഇതില്‍ മലയാളം
വായിക്കാന്‍ എന്ത് ചെയ്യണം.?

അതു പോലെ എന്റെ സുഹൃത്തിന്റെ കയ്യില്‍ ഒരു നോകിയ E5, E50 എന്നിവയുണ്ട്.
ഇതിലും മലയാളം വായിക്കാന്‍ എന്ത ചെയ്യണം?

--
..............................

Junise Safvan

www.gnuise.co.cc

9746 283 383


More information about the discuss mailing list