[smc-discuss] [Job offer] developing, integrating and packing a Unicode compliant Malayalam DTP software.

sooraj kenoth soorajkenoth at gmail.com
Tue Jul 5 00:41:01 PDT 2011


> പദ്ധതിയുടെ ഉദ്ദേശ്യം കൊള്ളാം. പുതുതായി ഒന്നു നിര്‍മിക്കുന്നതു്
> പ്രായോഗികമാവും എന്നു തോന്നുന്നില്ല. നിലവിലെ FOSS DTP അപ്ലിക്കേഷനുകളില്‍
> മലയാളം പിന്തുണ ചേര്‍ക്കുകയാണു് നല്ലതു്. തൃശ്ശൂരിലെ ജെയിനുമായി
> സംസാരിക്കുന്നതു് നല്ലതായിരിക്കും.

ജയിന്‍ നമ്മുടെ മെയിലിങ്ങ് ലിസ്റ്റിലുണ്ട്. അവന്‍ തിരക്കിലായിരിക്കും.
Gsoc-ന്റെ അവസാന ഘട്ടത്തിലാണ്. വൈകീട്ട് വിളിക്കാം എന്ന് വിചാരിച്ചു.

> I don't understand why a University wants to develop a new DTP software.
> The best thing for all their purposes is LaTeX. In fact, better than any
> piece of DTP software for academic publications. They can manage even a
> newsletter with that. But even if they need something for a newsletter,
> they can do it quite comfortably with Open/Libre Office. I think someone
> has to tell them this. Maybe someone who has access to the VC.
>

This might be for their office use.

-- 
Regards
Sooraj Kenoth
Zyxware Technologies
"Be the Change You Wish to See in the World", M. K. Gandhi


More information about the discuss mailing list