[smc-discuss] മൊബൈലില്‍ മലയാളം വായിക്കാന്‍

manoj k manojkmohanme03107 at gmail.com
Thu Jul 7 07:54:21 PDT 2011


ഇതെന്താ മൈക്രോ സോഫ്റ്റിന്റെ യൂസര്‍ ഗ്രൂപ്പോ.. സ്വതന്ത്രമായ സംവിധാങ്ങള്‍ക്ക്
വേണ്ടി ചര്‍ച്ചകള്‍ നടത്തുന്ന ഗ്രൂപ്പ് ആണെന്നാണ് ഞാന്‍ കരുതുന്നത്.

2011, ജൂലൈ 7 8:17 വൈകുന്നേരം ന്, Ajay Kuyiloor <ajaykuyiloor at gmail.com>എഴുതി:

> മലയാളം  വെബ് പേജ് ആണോ അതോ മറ്റ് ഡോക്യുമെന്റ് ആണോ....?
>
>
> 2011/7/7 Junise Bin Abdul Nazar <gnuise at gmail.com>
>
>> എന്റെ കയ്യില്‍ ഒരു വിന്റോസ് മൊബൈല്‍ (version 6.1) ഉണ്ട്. ഇതില്‍ മലയാളം
>> വായിക്കാന്‍ എന്ത് ചെയ്യണം.?
>>
>> അതു പോലെ എന്റെ സുഹൃത്തിന്റെ കയ്യില്‍ ഒരു നോകിയ E5, E50 എന്നിവയുണ്ട്.
>> ഇതിലും മലയാളം വായിക്കാന്‍ എന്ത ചെയ്യണം?
>>
>> --
>> ..............................
>>
>> Junise Safvan
>>
>> www.gnuise.co.cc
>>
>> 9746 283 383
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110707/32fb225a/attachment-0003.htm>


More information about the discuss mailing list