[smc-discuss] (no subject)

Santhosh Thottingal santhosh.thottingal at gmail.com
Mon Jul 18 06:21:53 PDT 2011


2011/7/18 kalathil n <kalathiln at gmail.com>:
> വ്യത്യസ്ത തരത്തിലുള്ള ഫോണ്ട് ഉപയോഗിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്  ആദ്യം
> ഉപയോഗിച്ച ഫോണ്ടില്‍ തന്നെയാണ് ഉപയോഗിക്കേണ്ടത്

 ഏതെങ്കിലും  ചോദ്യത്തിനുള്ള മറുപടിയാണെങ്കില്‍ ആ ചോദ്യമുള്ള മെയിലിനു
മറുപടി അയക്കുക. ദയവായി പുതിയ മെയില്‍ തുടങ്ങാതിരിക്കുക.

നന്ദി.
സന്തോഷ്


More information about the discuss mailing list