[smc-discuss] [task #10899] Localize Diaspora to Malayalam
manoj k
manojkmohanme03107 at gmail.com
Wed Mar 9 09:49:42 PST 2011
2011, മാര്‍ച്ച് 5 3:07 വൈകുന്നേരം ന്, Praveen A <pravi.a at gmail.com> എഴുതി:
> പരിചയം?
> പ്രധാനമായും ഇവിടെ ഉദ്ദേശിയ്ക്കുന്നതു് ഒരാളെ നമ്മള്‍ എങ്ങനെ
> അറിയുമെന്നല്ലേ? ഉദാഹരണത്തിനു് സൂരജിനെ ഞാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
> വഴി പരിചയപ്പെട്ടു. കുശല്‍ ദാസിനെ പരിചയപ്പെട്ടതു് സ്വതന്ത്ര
> സോഫ്റ്റ്‌വെയര്‍ വഴിയാണെങ്കിലും ഞങ്ങള്‍ ഒരേ കമ്പനിയിലാണു് ജോലി
> ചെയ്യുന്നതു്. അപ്പോള്‍ കുശലിനെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വഴിയും ജോലി
> വഴിയും പരിചയമുണ്ടു്.
> add new aspect. വേറെ വഴി പരിചയപ്പെട്ടു.
> delete aspect. ഇങ്ങനെ പരിചയമില്ല.
>
പരിചയം എന്നുതന്നെയാണ് ഇപ്പോഴുള്ളതില്‍ ഉള്‍പെടുത്തിയിട്ടുള്ളത് . പക്ഷെ ചില
സ്ഥലത്ത് പരിചയം യോജിക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നു.
aspect_not_empty:
Failed to remove person from aspect:
ഇതില്‍ പരിചയം എന്നത് ഒരു കൂട്ടത്തെയല്ലേ സൂചിപ്പിക്കുനത്.
> >>> 11. Diaspora Robot
> > ഡയസ്പോറയുടെ യന്ത്രന്‍ ( ="യെന്തിരന്‍ " ? ) ( :-D )
>
> *ഡയാസ്പോറയുടെ ചാത്തന്‍*
അത് കലക്കി. :)
~Manoj.K
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110309/b7b03f1d/attachment-0002.htm>
More information about the discuss
mailing list