[smc-discuss] Fwd: [DAKF] കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാല്പത്തിഎട്ടാം സംസ്ഥാനവാ൪ഷികം അംഗീകരിച്ച പ്രമേയം KSSP Resolution on need for ensuring use of Malayalam in Courts, depts, banks etc

Sunil K iamsunilk at gmail.com
Sat Mar 19 04:16:24 PDT 2011


Manoj,

The major problem with Malayalam SMS is interoperability between 
different vendors and also efficiency of encoding. But in September 2009 
3GPP included support for 22 Indian Languages including Malayalam using 
a efficient 7 bit encoding scheme. Also there is a special interest 
group working on this aspect under the banner of Broadband Wireless 
Consortium of India, with the aim of standardizing
1. Text entry
2.  Font rendering and Display
3.  Encoding and Interoperability
4.  Regulation and Deployment

which include operators and vendors etc.

http://bwci.org.in/content.php?menu_id=2&sub_menu_id=6



I just said this because, whatever the support Nokia have for Malayalam 
language may not be the best (For SMS) /may not be inter operable with 
other vendors (Sony/Samsung/LG).  I have the feeling it is like pre 
Unicode Malayalam support in computers. You have many choices but not 
suitable for sharing.

Regards
Sunil K

On Saturday 19 March 2011 11:10 AM, manoj k wrote:
> <off-topic>
> അമ്മക്ക് വാങ്ങിയ പുതിയ നോക്കിയ 1616 ല്‍  ലൈഫ് ടൂള്‍ സംവിധാനം ഉപയോഗിച്ച് വരുന്ന 
> മലയാളം കാര്‍ഷിക അറിയിപ്പുകള്‍ .ആദ്യത്തെ ഒരു മാസം ഈ സേവനം സൌജന്യമാണെന്നാണ് 
> പറയുന്നത്. :-P
>
> /ഒരു കൌതുകത്തിന് അവ താഴെ ചേര്‍ക്കുന്നു . :)/
>
> *കാര്‍ഷികം*
> റബര്‍ RSS4: കനത്ത വെയിലേല്‍ക്കാതിരിക്കാന്‍ ഭാഗികമായ തണല്‍ ആവശ്യമാണ്.വേനല്‍ക്കാലത്ത് 
> മരത്തിന്റെ കടയ്ക്കല്‍ മണ്ണിട്ട് മൂടേണ്ടത് അത്യാവശ്യമാണ്.
> ഉറവിടം:സിന്ജെന്ട
>
> *കലാവസ്ഥ*
> ആകാശം ഭാഗികമായി മേഘാവൃതം. ഇളം ചൂടും ഈര്‍പ്പവും ഉള്ള ദിവസം.
> താപനില:24...33ഡി.സി
> ഹ്യുമിഡിറ്റി:54%...89%
> കാറ്റ്:ഉ.കി 6 കി.മി/മ
> ഊറിയെടുത്തത്:0%
>
> *കമ്പോളം*
> കൊല്ലം, അരി രൂപ/ഖിന്ടല്‍
> കുറഞ്ഞ 7800
> കൂടിയ 8000
> ശരാശരി 7900
> സംഖ്യ: 110 ടണ്‍
> വട്ടപ്പാറ, അരി രൂപ/ഖിന്ടല്‍
> കുറഞ്ഞ 3800
> കൂടിയ 3800
> ശരാശരി 3800
> സ്രോതസ്സ്:Madison, http://agmarknet.nic.in
>
>     Manoj.K/മനോജ്.കെ
>     http://identi.ca/manojkmohan
>
>         -------- Forwarded message ----------
>         From: Ashok
>
>         S <ashokan.nkl at gmail.com <mailto:ashokan.nkl at gmail.com>>
>         Date: 2011/3/16
>                       ബഹുഭൂരിപക്ഷം പേരുടെ കയ്യിലും മൊബൈല്‍ഫോണ്‍
>         എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഭരണസുതാര്യതക്കായി
>         ഉപയോഗപ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ എം-ഗവേണ്‍സ് അഥവാ മൊബൈല്‍
>         ഭരണപദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും, ഇത്തരം പദ്ധതികളില്‍ അയക്കുന്ന
>         എസ്.എം.എസുകള്‍ മലയാളത്തിലല്ല മറിച്ച് ഇംഗ്ലീഷിലാണ് എന്ന കുറവ്
>         ചൂണ്ടികാണിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇംഗ്ലീഷ് ലിപി അറിയാത്ത
>         സാധാരണ സാക്ഷരര്‍ക്ക് മൊബൈല്‍ ഭരണസംവിധാനം ഉപയോഗിക്കുന്നതിന് ഈ കുറവ്
>         തടസ്സമാകുന്നു. മൊബൈല്‍ ഭരണസംവിധാനത്തില്‍ മലയാളത്തിന്റെ തനതുലിപിയിലുള്ള
>         ഉപയോഗം സാധ്യമാക്കാനും, പ്രചരിപ്പിക്കാനും ഉള്ള നടപടികള്‍ ഉടന്‍
>         തുടങ്ങണമെന്ന് ഞങ്ങള്‍ ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
>         മലയാളത്തേക്കാള്‍ എത്രയോ അധികം സങ്കീര്‍ണ്ണമായ ലിപികളുള്ള ചൈനീസ്,
>         ജാപ്പാനീസ് ഭാഷകള്‍ മൊബൈല്‍ ഫോണുകളില്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന
>         സാഹചര്യത്തില്‍ മലയാളം ലിപി ഈ പദ്ധതിയില്‍ ഉപയോഗിക്കുന്നത് സാങ്കേതികമായി
>         അസാധ്യമായ ഒരു കാര്യമല്ല. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന
>         സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗവേഷകര്‍, മൊബൈല്‍ ഫോണ്‍
>         നിര്‍മ്മാതാക്കള്‍, സേവനദാതാക്കള്‍ എന്നിവരുടെ സഹായം തേടാന്‍ സര്‍ക്കാര്‍
>         മുന്‍കൈയെടുക്കണം എന്നുകൂടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
>
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>

-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110319/b8016b3b/attachment-0002.htm>


More information about the discuss mailing list