[smc-discuss] എസ് എം സി വിക്കി ബ്ലോക്ക് ചെയ്തോ?

Nishan Naseer nishan.naseer at gmail.com
Wed Mar 2 04:34:24 PST 2011


2011/3/2 JiShNu <jishnu7 at gmail.com>:
>
> 2011/2/28 Anish A <aneesh.nl at gmail.com>
>>
>>
>> 2011, ഫെബ്രുവരി 28 12:10 രാവിലെ ന്, Hrishi <hrishi.kb at gmail.com> എഴുതി:
>>>
>>> ഭയങ്കര സ്പാമിങ്ങ് ആയതുകൊണ്ട് പുതിയ യൂസര്‍ അക്കൗണ്ട് ക്രിയേഷന്‍ കുറച്ചു
>>> ദിവസത്തേക്ക് ബ്ലോക്ക് ചെയ്തതാണ്. അല്ലാതെ പുതിയ ആളുകള്‍ ചേരണ്ട
>>> എന്നൊന്നുമല്ല !! :)
>>
>> കുറച്ച് ദിവസത്തേയ്ക്ക് എന്നുവെച്ചാല്‍?
>>
> എനിക്ക് ഒരു അക്കൗണ്ട് വേണമായിരുന്നു. ഞാന്‍ ഇപ്പൊ എന്ത് ചെയ്യും ?
>>


I have enabled user registration (secured by captcha).

Please try now.

Nishan


More information about the discuss mailing list