[smc-discuss] [task #10899] Localize Diaspora to Malayalam

Praveen A pravi.a at gmail.com
Fri Mar 18 03:39:58 PDT 2011


2011/3/4 manoj k <manojkmohanme03107 at gmail.com>:
> post = പ്രസിദ്ധീകരണം

കുറിപ്പെന്നു് പോരെ? പ്രസിദ്ധീകരണം മുഴച്ചു് നില്‍ക്കുന്നതു് പോലെ തോന്നുന്നു.

ഡയാസ്പൊറയില്‍ ഇതു് വന്നിട്ടുണ്ടു്. പരിഭാഷയില്‍ പങ്കെടുത്ത
എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. പരിഭാഷാ ഫയലില്‍ അഭിപ്രായം ചേര്‍ക്കാന്‍
അവസരമുണ്ടെങ്കില്‍ പരിഭാഷയില്‍ പങ്കെടുത്തവരുടെ പേരു് ചേര്‍ക്കാമെന്നു്
തോന്നുന്നു.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.


More information about the discuss mailing list