[smc-discuss] പയ്യന്‍സ്
Rajeesh K Nambiar
rajeeshknambiar at gmail.com
Sat Mar 19 06:27:18 PDT 2011
2011/3/19 manoj k <manojkmohanme03107 at gmail.com>:
> നമ്മുടെ പയ്യന്‍സ് ഉപയോഗിച്ച് ആസ്ക്കി അക്ഷരങ്ങല്‍ യൂണിക്കോഡിലേക്ക് മാറ്റിയ
> ശേഷവും അതില്‍ ചെറിയ തെറ്റുകള്‍ വരുന്നതായി കാണുന്നു.
> കണ്ടെത്തി മാറ്റി വയ്ക്കാനുള്ള ജി-എഡിറ്റിലെ സൌകര്യം ഉപയോഗിച്ചാണ് ഞാന്‍
> ഇപ്പോള്‍ പരിഹരിക്കുന്നത്. ഇത് കൂടി മാപ്പ് ഫയലില്‍ ചേര്‍ത്ത് ചെയ്യാന്‍
> പറ്റിയാല്‍ സൌകര്യമാണ്.
> പരൗാ=പൌരാ
ഇതു ഫിക്സ് ചെയ്തതാണല്ലോ... ടെസ്റ്റ് ഫയല്‍ അയച്ചു തരാമോ?
>
> Manoj.K/മനോജ്.കെ
> http://identi.ca/manojkmohan
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
--
Cheers,
Rajeesh
http://rajeeshknambiar.wordpress.com
More information about the discuss
mailing list