[smc-discuss] Firefox 4 Malayalam review

Ditty Mathew dittyvkm at gmail.com
Sun Mar 27 23:23:02 PDT 2011


എനിക്കും ഇതില്‍ പങ്ക് ചേരാന്‍ താല്‍പര്യം ഉണ്ട്.

2011/3/27 Shyju Kanaprath <shyjuk at gmail.com>

> എനിക്ക് ഇതില്‍ പങ്കുചേരണം എന്നുണ്ട് . എന്തൊക്കെയാണ് അതിനുവേണ്ടി ചെയ്യേണ്ടത്
> .
> -ഷൈജു
> 2011/3/27 Santhosh Thottingal <santhosh.thottingal at gmail.com>
>
>> ഈയിടെ ഇറങ്ങിയ ഫയര്‍ഫോക്സ് നാലിന്റെ മലയാളം പതിപ്പില്‍ ധാരാളം
>> അക്ഷരത്തെറ്റുകളും തര്‍ജ്ജമപ്പിഴവുകളും ഉണ്ടു്. കിളിവാതില്‍ എന്നൊക്കെ
>> ഉപയോഗിക്കാവിന്നിടത്തു് "റ്റാബ്" എന്നു പലയിടത്തും
>> ഉപയോഗിച്ചിരിക്കുന്നു.മെനുവില്‍ നിറയെ ബ്രാക്കറ്റുകള്‍. ഇതു
>> പൂര്‍ണ്ണമായും പരിശോധിച്ചു് ശരിയാക്കണമെന്നു് നമ്മള്‍ കുറേ കാലമായി
>> കരുതുന്നതാണു്.
>> താത്പര്യമുള്ളവര്‍ മുന്നോട്ടു വരൂ. ഫയര്‍ഫോക്സ് പ്രാദേശികവത്കരണത്തില്‍
>> പരിചയമുള്ള അനിയോ ഹരിവിഷ്ണുവോ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
>> കൊടുക്കുമല്ലോ?
>>
>> -സന്തോഷ് തോട്ടിങ്ങല്‍
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> --
> *Regards,
> Shyju*
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
with regards

Ditty
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110328/0c7f1993/attachment-0002.htm>


More information about the discuss mailing list