[smc-discuss] [Fwd: Re: Firefox 4 Malayalam review]

V. Sasi Kumar sasi.fsf at gmail.com
Wed Mar 30 09:04:58 PDT 2011


-------- Forwarded Message --------
From: V. Sasi Kumar <sasi.fsf at gmail.com>
Reply-to: sasi.fsf at gmail.com
To: Praveen A <pravi.a at gmail.com>
Subject: Re: [smc-discuss] Firefox 4 Malayalam review
Date: Wed, 30 Mar 2011 12:25:50 +0530

On Wed, 2011-03-30 at 12:12 +0530, Praveen A wrote:
> 2011, മാര്‍ച്ച് 30 11:47 രാവിലെ നു, V. Sasi Kumar <sasi.fsf at gmail.com> എഴുതി:
> > On Wed, 2011-03-30 at 10:38 +0530, Manilal K M wrote:
> >
> >> tab നു് *പാളി* എന്നായാലോ?
> >
> > Layer എന്നതിനു് പാളി എന്നാണു് നമ്മള്‍ ഉപയോഗിക്കുന്നതു്.
> 
> പാളി എന്നതു് നമ്മള്‍ panel നു് ഉപയോഗിയ്ക്കുന്നു.
> 

ശരിയാണു്. സ്ക്കൂള്‍ പുസ്തകങ്ങളില്‍ ജിമ്പിലെ layer എന്നതിനു് പാളി
എന്നാണു് ഉപയോഗിച്ചിരിക്കുന്നതു്. panelനു് പാനല്‍ എന്നു തന്നെയും. ഇതു്
പഠിച്ചുവരുന്ന കുട്ടികള്‍ക്കു് ഈ വ്യത്യാസം ബുദ്ധിമുട്ടുണ്ടാക്കില്ലേ?
പാഠപുസ്തകത്തിലും കമ്പ്യൂട്ടറിലും ഉപയോഗിക്കുന്ന ഭാഷയ്ക്കു് സമാനത
വരുത്താനായി നമുക്കു് ഒരു ശ്രമം നടത്തിയാലോ? SCERT യുമായോ
വിദ്യാഭ്യാസമന്ത്രിയുമായോ സംസാരിച്ചാലോ?

-- 
V. Sasi Kumar
Free Software Foundation of India
Blog: http://swatantryam.blogspot.com

-- 
V. Sasi Kumar
32, NCC Nagar, Peroorkada PO, Thiruvananthapuram 5
Blog: http://vsasikumar.wordpress.com 

-- 
V. Sasi Kumar
Free Software Foundation of India
Blog: http://swatantryam.blogspot.com




More information about the discuss mailing list