സുഹൃത്തുക്കളെ, ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടുകൂടി നമ്മുടെ ജിനേഷ് നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു. നാളെ പതിനൊന്ന് മണിയോടുകൂടി അവന്റെ നാട്ടില്‍ , പാലക്കാട് , വെച്ച് ആണ് അടക്കം. കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. കൂടുതല്‍ ഒന്നും പറയാന്‍ ഉള്ള ഒരു അവസ്ഥയില്‍ അല്ലാത്തതുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു. കണ്ണുനീരോടെ, ആഷികു്