[smc-discuss] Malayalam LaTeX

കെവി & സിജി kevinsiji at gmail.com
Sun Sep 18 07:56:37 PDT 2011


2011/9/18 Pratheesh Prakash <royal.mexian at gmail.com>

> ഇത് വായിച്ചിട്ട് <http://www.jinsbond.in/node/65> XeTeX ഉപയോഗിച്ച്
> യൂണിക്കോഡ് മലയാളം ലേഖനങ്ങള്‍ പി.ഡി.എഫില്‍ ആക്കുവാന്‍ ശ്രമിക്കുകയായിരുന്നു.
> എന്നാല്‍, മലയാളം റെന്‍ഡറിങ്ങ് - പ്രത്യേകിച്ചും ആ ബ്ലോഗ്ഗ് പോസ്റ്റില്‍
> കൊടുത്തിട്ടുള്ള ഒരു ടെക്ക് ഫയല്‍ <http://jinsbond.in/ipl.tar.gz> വെച്ച്
> ചെയ്തത് - വളരെ മോശമായിട്ടാണ് വന്നത്<http://www.2shared.com/document/5JvNQcuQ/ipl_combined.html>.
> റെന്‍ഡെറിങ്ങ് ശരിപ്പെടുത്തുവാന്‍ എന്താണ് ചെയ്യേണ്ടത്? TeXLive2011 ആണ്
> ഉപയോഗിക്കുന്നത്.
>
> പിന്നീട് ഈ ലേഖനം<http://suruma.freeflux.net/blog/archive/2008/10/23/xetex-malayalam.html>കാണുവാനിടയായി. എന്നാല്‍ അവിടെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍
> സാധിച്ചില്ല [dependencies എല്ലാമുണ്ടായിട്ടും installation മുഴുവനായില്ല].
>
> എന്താണ് പ്രശ്നം? എങ്ങനെയാണീ റെന്‍ഡെറിങ്ങ് ശരിയാക്കേണ്ടത്?
>

Post your sample tex file.

Kevin Siji
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110918/ff8c3e1a/attachment-0002.htm>


More information about the discuss mailing list