[smc-discuss] Malayalam words

വെള്ളെഴുത്ത് വി abhiprayam at gmail.com
Fri Sep 23 07:43:36 PDT 2011


പ്രവൃത്തി, പ്രവര്‍ത്തി (ഇതില്‍ ഏതാണു് ശരി?)
നാമമായി പ്രവൃത്തി ശരി. ക്രിയയായി പ്രവർത്തിക്കുക ശരി.

2011/9/22 Manilal K M <libregeek at gmail.com>

> 2011/9/21 Manilal K M <libregeek at gmail.com>:
> > ൧. Course - (http://en.wikipedia.org/wiki/Course_%28education%29) :
> > പാഠപരമ്പര( T.രാമലിംഗം പിള്ളയുടെ നിഘണ്ടുവില്‍ നിന്നും), പഠനക്രമം,
> > പാഠ്യക്രമം, പാഠാവലി (ഇതില്‍ പാഠാവലിയാണു് ഏറ്റവും കൂടുതല്‍
> > പ്രയോഗത്തിലുള്ളതു്.)
> > ൨. Classroom - ക്ലാസ്‌മുറി
> > ൩. Block - A block of content in a web page : കട്ട
> > ൪. activity - പ്രവൃത്തി, പ്രവര്‍ത്തി (ഇതില്‍ ഏതാണു് ശരി?)
> > ൫. action - നടപടി
> >
> > This is part of localizing Moodle to Malayalam. Please provide your
> > valuable comments.
>
> പാഠ്യക്രമം curriculum എന്ന അര്‍ത്ഥത്തില്‍ പലയിടത്തും കണ്ടിട്ടുണ്ട്.
> എന്നാല്‍ ഓളം നിഘണ്ടുവില്‍ course ന്റെ അര്‍ത്ഥമായി പാഠ്യക്രമം എന്നും
> curriculum എന്നതിനു പാഠക്രമം എന്നും കൊടുത്തിട്ടുണ്ടു്.  ഇതു ശരിയാണോ?
>
>
> http://malayalam.webdunia.com/newsworld/finance/news/0905/30/1090530036_1.htm
> http://olam.in/Dictionary/en_ml/curriculum
> http://olam.in/Dictionary/en_ml/course
>
> courses നു പാഠ്യക്രമം എന്നോ പാഠാവലിയെന്നോ ഉപയോഗിച്ചാല്‍ അതിന്റെ
> ബഹുവചനം എന്തായിരിക്കും? മുകളില്‍ കൊടുത്തിരിക്കുന്ന വാക്കുകള്‍ക്കു കൂടി
> ഉചിതമായ മലയാളം വാക്കുകള്‍ നിര്‍ദ്ദേശിക്കാമോ?
>
> thanks
> --
> Manilal K M : മണിലാല്‍ കെ എം.
> http://libregeek.blogspot.com
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
http://vellezhuthth.blogspot.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110923/36fa6e66/attachment-0002.htm>


More information about the discuss mailing list