[smc-discuss] Malayalam words
Jayadevan Raja
jayadevanraja at gmail.com
Fri Sep 23 19:49:25 PDT 2011
ഏതാണു് കടം? ആധുനിക വാക്കുകള്‍ മറ്റു് ഭാഷകള്‍ക്കു് നിജാമും മലയാളത്തിനു് കടവും
ആവുന്നതെങ്ങിനെ?
ആധുനിക വാക്കുകള്‍ ഇംഗ്ലീഷിനു് മാത്രമുള്ളതല്ല. എല്ലാ ഭാഷകളുടേയും പൊതു
സ്വത്താണു്. അവയുടെ കുത്തക ഇംഗ്ലീഷിനു് കല്‍പ്പിച്ചു് കൊടുക്കുന്നതു് വെറും
ഇംഗ്ലീഷ്-പ്രേമം ആണു്.
2011/9/23 Manilal K M <libregeek at gmail.com>
> 2011/9/24 Jayadevan Raja <jayadevanraja at gmail.com>:
> > ആധുനിക മനുഷ്യന്റെ പുതിയ ആശയങ്ങള്‍ക്കു് വേണ്ടി ആധുനിക മനുഷ്യന്‍ ഉണ്ടാക്കിയ
> > എല്ലാ വാക്കുകളുടേയും പിതൃത്വം ഇംഗ്ലീഷിനു് നല്‍കി, മറ്റു് ഭാഷക്കാര്‍
> അവക്കു്
> > പകരം വേറെ വാക്കുകള്‍ കണ്ടുപിടിക്കണമെന്നും, മലയാളികള്‍ ഉള്‍പ്പെടെ എല്ലാ
> > മനുഷ്യരും ഇന്നുപയോഗിക്കുന്ന വാക്കുകള്‍ മലയാളം അല്ല എന്നും ഉള്ള വാദങ്ങളെ
> > നമ്മള്‍ തള്ളിക്കളയണം.
> >
> > കോഴ്സും കരിക്കുലവും എല്ലാം മലയാളികള്‍ക്കും മറാഠികള്‍ക്കും
> പഞ്ജാബികള്‍ക്കും
> > ചൈനക്കാര്‍ക്കും, എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന വാക്കുകളാണു്. ഇത്തരം
> > വാക്കുകള്‍ക്കു് മേല്‍ ഇംഗ്ലീഷിനു് ഉള്ള ആവകാശം മറ്റു
> > ഭാഷകള്‍ക്കുള്ളതിനേക്കാള്‍ ഒട്ടും കൂടുതലും അല്ല കുറവും അല്ല.
>
> യോജിക്കുന്നു. പക്ഷെ നല്ല മലയാളം വാക്കുകള്‍ ഉള്ളപ്പോള്‍ നമ്മള്‍ എന്തിനു
> മറ്റു ഭാഷയില്‍ നിന്നും കടം കൊള്ളണം ?
> --
> Manilal K M : മണിലാല്‍ കെ എം.
> http://libregeek.blogspot.com
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
--
Thanking You,
Appu
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110923/7e7c312d/attachment-0002.htm>
More information about the discuss
mailing list