[smc-discuss] ജിനേഷ് നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു.

ashik salahudeen aashiks at gmail.com
Thu Sep 29 01:24:06 PDT 2011


സുഹൃത്തുക്കളെ,

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടുകൂടി നമ്മുടെ ജിനേഷ് നമ്മളെ വിട്ടു
പിരിഞ്ഞിരിക്കുന്നു.
നാളെ പതിനൊന്ന് മണിയോടുകൂടി അവന്റെ നാട്ടില്‍ , പാലക്കാട് , വെച്ച് ആണ് അടക്കം.
കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.

കൂടുതല്‍ ഒന്നും പറയാന്‍ ഉള്ള ഒരു അവസ്ഥയില്‍ അല്ലാത്തതുകൊണ്ട് ഞാന്‍
നിര്‍ത്തുന്നു.

കണ്ണുനീരോടെ,
ആഷികു്


More information about the discuss mailing list